മാർച്ച് മാസത്തെ ശമ്പള ഫണ്ട് അനുവദിച്ചു. നമ്മുടെ പോരാട്ടം വിജയത്തിലേക്ക്
News
എല്ലാ മാസവും അവസാന പ്രവർത്തിദിനത്തിൽ ശമ്പളം ലഭിക്കാനുള്ള BSNLEU ൻ്റെ പോരാട്ടം വിജയത്തിലേക്ക് അടുക്കുകയാണ്. മാർച്ച് മാസത്തിൽ 3000 കോടിയിലേറെ വരുമാനം ലഭിച്ചതിനാൽ ശമ്പളം ഉടൻ നൽകണമെന്ന BSNLEU ൻ്റെ ആവശ്യം കോർപ്പറേറ്റ് ഓഫീസ് അംഗീകരിച്ചു. മാർച്ച് മാസത്തെ ശമ്പളത്തിനായി ഫണ്ട് ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. നാളെ ശമ്പളം ലഭിക്കും. ഇനിമുതൽ എല്ലാ മാസത്തെയും അവസാന പ്രവൃത്തി ദിവസത്തിൽ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ്.
Related Posts
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
