ഏപ്രിൽ 5 ന് ന്യൂഡൽഹിയിൽ നടക്കുന്ന മസ്ദൂർ, കിസാൻ റാലിയുടെ പ്രചരണാർത്ഥം ജില്ലാ കൺവെൻഷൻ – ആലപ്പുഴ
News
ജില്ലാ കൺവെൻഷൻ പി&ടി സൊസൈറ്റി ഹാളിൽ വെച്ച് നടന്നു. എഐബിഡിപിഎ ജില്ലാ പ്രസിഡന്റ് കേശവൻ നായർ അധ്യക്ഷതവഹിച്ച കൺവെൻഷൻ പി.പി.ചിത്തരഞ്ജൻ (ആലപ്പുഴ MLA) ഉദ്ഘാടനം ചെയ്തു. പി.ആർ.ഷാജി മോൻ ജില്ലാ സെക്രട്ടറി BSNLEU സ്വാഗതo പറഞ്ഞു. K.G.ജയരാജ് (അഖി. ജനറൽ സെക്രട്ടറി AIBDPA) മുഖ്യ പ്രഭാഷണം നടത്തി. ഗീതമ്മ.D (BSNLEU വനിതാ സബ് കമമറ്റി കൺവീനർ) ആശംസയർപ്പിച്ചു. പി.രാജീവൻ AlBDPA നന്ദി പറഞ്ഞു.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.


