ശമ്പള പരിഷ്കരണം നേടിയെടുക്കാൻ AUAB യുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ
News
BSNL ജീവനക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് താഴെ പറയുന്ന പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ AUAB തീരുമാനിച്ചു. AUAB യുടെ മറ്റ് ഘടകങ്ങളുമായി യോജിച്ച് ഈ പരിപാടികൾ വിജയകരമായി സംഘടിപ്പിക്കാൻ എല്ലാ ജില്ലാ സെക്രട്ടറിമാരോടും അഭ്യർത്ഥിക്കുന്നു.
(1) 27.05.2022 – പ്രതിഷേധ പ്രകടനം
(2) 14.06.2022 – ട്വിറ്റർ പ്രചാരണം.
(3) 01.06.2022 മുതൽ 30.06.2022 വരെ – എംപിമാർക്കും മന്ത്രിമാർക്കും മെമ്മോറാണ്ടം സമർപ്പണം.
(4) സഞ്ചാർ ഭവൻ മാർച്ച് – തീയതി AUAB ഉടൻ പ്രഖ്യാപിക്കും.
Related Posts
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം
