ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി 27.3.2022 വരെ ദീർഘിപ്പിച്ചു
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി 27.3.2022 വരെ ദീർഘിപ്പിച്ചു. യൂണിയൻ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് പണമടക്കാവുന്നതാണ്.
കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് BSNL ചീഫ് ജനറൽ മാനേജർ ശ്രീ. C.V.വിനോദ് നിവേദനം നൽകി
ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് CGM നിവേദനം നൽകി. കേരളാ സർക്കാരിൻ്റെ അഭിമാന പ്രോജക്ട് ആയ KFON പദ്ധതിയിൽ കേരള സർക്കാരുമായി സഹകരിക്കാൻ BSNL തയ്യാറാണെന്ന് വീണ്ടും അറിയിച്ചു. KFON പ്രോജക്ടിൽ BSNLൻ്റെ നെറ്റ്‌വർക്ക് കഴിവുകളും വൈദഗ്ധ്യവും പരസ്പര പ്രയോജനകരമായ രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളാണ് നിവേദനത്തിലൂടെ നൽകിയത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ നിർദ്ദേശത്തോട് വളരെ ക്രിയാത്മകമായാണ് പ്രതികരിച്ചത് കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ഡിജിറ്റൽ…
2022 – 2025 വർഷത്തെ പുതിയ ഭാരവാഹികൾ
പ്രസിഡൻ്റ് : പി.മനോഹരൻ (കണ്ണൂർ) വൈസ് പ്രസിഡൻ്റുമാർ വി.ഭാഗ്യലക്ഷ്മി (കോഴിക്കോട്) കെ.വി.പ്രേം കുമാർ (എറണാകുളം) പി.രമണൻ (കൊല്ലം) സി.ബാലചന്ദ്രൻ നായർ (തിരുവനന്തപുരം) കെ.ശ്യാമള (കണ്ണൂർ) സംസ്ഥാന സെക്രട്ടറി : എം.വിജയകുമാർ (കോഴിക്കോട്) സംസ്ഥാന അസി. സെക്രട്ടറിമാർ കെ.എൻ.ജ്യോതി ലക്ഷ്മി (കൊല്ലം) പി.ടി.ഗോപാല കൃഷ്ണൻ (കണ്ണൂർ) കെ.മോഹനൻ (എറണാകുളം) കെ.വി.ജയരാജൻ (കോഴിക്കോട്) അജിത് ശങ്കർ (സർക്കിൾ ഓഫീസ്) ട്രഷറർ : ആർ.രാജേഷ് കുമാർ (തിരുവനന്തപുരം)…
BSNL എംപ്ലോയീസ് യൂണിയൻ പത്താം സംസ്ഥാന സമ്മേളനം സമാപിച്ചു
BSNL എംപ്ലോയീസ് യൂണിയൻ്റെ പത്താം സംസ്ഥാന സമ്മേളനം 2022 മാർച്ച് 15,16 തീയതികളിൽ കൊല്ലത്ത് ചേർന്നു. സമ്മേളനം CITU ദേശീയ സെക്രട്ടറി സ.കെ.ചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്തു. സർക്കിൾ പ്രസിഡൻ്റ് സ.പി.മനോഹരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്‌ഘാടന സമ്മേളനത്തിൽ ആരാധ്യയായ കൊല്ലം മേയറും സ്വാഗതസംഘത്തിൻ്റെ ചെയർപേഴ്സണുമായ സ.പ്രസന്ന ഏണസ്റ്റ് സ്വാഗതം ആശംസിച്ചു. BSNLEU സ്ഥാപക ജനറൽ സെക്രട്ടറി സ.വി.എ.എൻ.നമ്പൂതിരി, AIBDPA ജനറൽ സെക്രട്ടറി സ.കെ.ജി.ജയരാജ്…
മാര്‍ച്ച് 28,29 ദ്വിദിന പണിമുടക്ക് വിജയിപ്പിക്കുക
ആവശ്യങ്ങള്‍ തൊഴില്‍ നിയമ ഭേദഗതി പിന്‍വലിക്കുക കര്‍ഷകരുടെ 6 ഇന അവകാശപത്രിക അംഗീകരിക്കുക. നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണ നടപടികളില്‍നിന്ന് പിന്‍മാറുക. ഇപിഎഫ് മിനിമം പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുക. എന്‍പിഎസ് പിന്‍വലിക്കുക. സ്റ്റാറ്റൃൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക ആദായനികുതി പരിധിക്കുപുറത്തുള്ള പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 7500 രൂപയും ഭക്ഷ്യധാന്യങ്ങളും നല്‍കുക. തൊഴിലുറപ്പ് പദ്ധതിയ്ക്ക് ആവശ്യമായ വിഹിതം അനുവദിക്കുക. നഗരങ്ങളിലേയ്ക്കുകൂടി വ്യാപിപ്പിക്കുക. അസംഘടിത മേഖലയില്‍ സാമൂഹ്യ സുരക്ഷാ…
സംസ്ഥാന സമ്മേളനത്തിന് മാർച്ച് 15 ന് കൊല്ലത്ത് തിരശീല ഉയരും
BSNL എംപ്ലോയീസ് യൂണിയൻ്റെ പത്താമത് സംസ്ഥാന സമ്മേളനം മാർച്ച് 15,16 തീയതികളിൽ കൊല്ലത്ത് ആരംഭിക്കുന്നു. സമ്മേളനം CITU ദേശീയ സെക്രട്ടറി സ.കെ.ചന്ദ്രൻ പിള്ള Ex.MP ഉദ്‌ഘാടനം ചെയ്യും. BSNL കേരളാ ചീഫ് ജനറൽ മാനേജർ ശ്രീ.സി.വി.വിനോദ് മുഖ്യ അതിഥിയായിരിക്കും. വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനം മാർച്ച് 16 ന് സമാപിക്കും..
മാര്‍ച്ച് – 10 – കരിദിനം
ബാഡ്ജ് ധാരണം, പ്രകടനം, മെമ്മോറാണ്ടം സമര്പ്പണം
മാർച്ച്-8 സാർവ്വദേശീയ വനിതാ ദിനം
മാർച്ച്-8 സാർവ്വദേശീയ വനിതാ ദിനം സമുചിതമായി ആചരിച്ചു
മാർച്ച്-8 സാർവ്വദേശീയ വനിതാ ദിനം
മാർച്ച്-8 സാർവ്വദേശീയ വനിതാ ദിനം സമുചിതമായി ആചരിക്കുക
LIC IPO ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് BSNL ജീവനക്കാരുടെ ഐക്യദാർഢ്യം
LIC IPO ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന് BSNL ജീവനക്കാരുടെ ഐക്യദാർഢ്യം