3rd PRC: AUAB പ്രക്ഷോഭ പരിപാടികൾ
3rd PRC നടപ്പാക്കണമെന്ന ആവശ്യവുമായി AUAB ആദ്യഘട്ട പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിച്ചു.
ഇതിന്റെ ഭാഗമായി 25.09.2026-ന് Lunch Hour Demonstration, 28.09.2026-ന് Twitter Campaign, 01.10.2026-ന് Hunger Strike, 06.10.2026-ന് Twitter Campaign എന്നിവ സംഘടിപ്പിക്കും.
25.09.2026-ലെ Lunch Hour Demonstration വിജയകരമാക്കുന്നതിനായി പരമാവധി ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാനും AUAB ഘടക സംഘടനകളുമായി ഏകോപിച്ച് പ്രവർത്തിക്കാനും ആഹ്വാനം ചെയ്തു. Circle, BA തലങ്ങളിൽ Twitter ടീമുകൾ രൂപീകരിച്ച് 28.09.2026, 28.10.2026 തീയതികളിലെ Twitter Campaign-ുകളും വിജയകരമാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

