സംസ്ഥാന പഠനക്ലാസ് by BSNL Employees Union November 24, 2023 News BSNL എംപ്ലോയീസ് യൂണിയൻ സംസ്ഥാന പഠനക്ലാസ് 2023 നവംബർ 26,27 തീയതികളിലായി കണ്ണൂരിൽ നടക്കുന്നു.
കരാർ തൊഴിലാളികൾക്ക് ഉയർന്ന മിനിമം കൂലി നൽകണമെന്നും, ബോണസ് ഉൾപ്പെടെയുള്ള അനുകൂല്യങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് BSNL എംപ്ലോയീസ് യൂണിയൻ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ സർക്കിൾ അധികാരികൾ ജില്ലകൾക്ക് നിർദേശം നൽകി News