കെ. പ്രഭാകരനെ അനുസ്മരിച്ചു
News
കമ്പി തപാൽ തൊഴിലാളികളുടെ അനിഷേധ്യ നേതാവായിരുന്ന കെ.പ്രഭാകരന്റെ 12-ാം ചരമവാർഷികം കെ.പ്രഭാകരൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു. എറണാകുളം കെ.ജി ബോസ് ഭവനിൽ ചേർന്ന അനുസ്മരണ യോഗം യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ് ഉൽഘാടനം ചെയ്തു. യോഗത്തിൽ ഫൗണ്ടേഷന്റെ ട്രസ്റ്റി പി എസ് പീതാംബരൻ അധ്യക്ഷത വഹിച്ചു. കെ.ജി ബോസ് ട്രസ്റ്റിന്റെ സെക്രട്ടറി മുരളീ മോഹൻ , ബി എസ് എൻ എൽഎംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി.എ ബാബു എന്നിവർ പ്രസംഗിച്ചു.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.

