വിവിധ സേവനങ്ങൾ ഉൾപ്പടെ നൽകിയതിൻ്റെ ഭാഗമായി BSNL ന് DOT യിൽ നിന്ന് ലഭിക്കേണ്ട ഏകദേശ തുകയായ 39,000 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് ആൾ യൂണിയൻസ്/അസോസിയേഷൻസിൻ്റെ കേന്ദ്ര നേതൃത്വം, പുതുതായി ചാർജെടുത്ത ടെലികോം മന്ത്രിയോട് ആവശ്യപ്പെട്ടു. BSNL ൻ്റെ നിലവിലുള്ള കടം 30,000 കോടി രൂപ മാത്രമാണ്. ഈ സാഹചര്യത്തിൽ കമ്പനിയുടെ കടബാധ്യത ഒഴിവാക്കുന്നതിനും സാമ്പത്തിക പുനരുദ്ധാരണത്തിനും ഈ തുക ഉടൻ അനുവദിക്കാൻ DOT തയ്യാറാകണം. ലഭിക്കേണ്ട തുകയുടെ വിശദാംശം താഴെ കൊടുക്കുന്നു.