ഓൺലൈൻ വെബിനാർ – “മാറ്റുക മനഃസ്ഥിതി സ്ത്രീകളോട്”
News
BSNL എംപ്ലോയീസ് യൂണിയൻ്റെയും AIBDPA യുടെയും മഹിളാ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ “മാറ്റുക മനഃസ്ഥിതി സ്ത്രീകളോട്” എന്ന വിഷയത്തെ ആസ്പദമാക്കി ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. വെബിനാർ AIDWA സംസ്ഥാന ജനറൽ സെക്രട്ടറി സ:പി.സതീദേവി (Ex.MP) ഉദ്‌ഘാടനം ചെയ്തു. BSNLEU സ്ഥാപക ജനറൽ സെക്രട്ടറിയും AIBDPA നേതാവുമായ സ:വി.എ.എൻ.നമ്പൂതിരി അഭിവാദ്യം ചെയ്തു. AIBDPA മഹിളാ കമ്മിറ്റി കൺവീനർ സ:ലൂസി ഐസക് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ BSNLEU മഹിളാ കമ്മിറ്റി കൺവീനർ സ:വി.ഭാഗ്യലക്ഷ്മി സ്വാഗതവും BSNLEU സർക്കിൾ അസി. സെക്രട്ടറി സ:കെ.എൻ.ജ്യോതിലക്ഷ്മി നന്ദിയും രേഖപ്പെടുത്തി.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം

