ഏപ്രിൽ 5 ന് ന്യൂഡൽഹിയിൽ നടക്കുന്ന മസ്ദൂർ, കിസാൻ റാലിയുടെ പ്രചരണാർത്ഥം ജില്ലാ കൺവെൻഷൻ – തൃശൂർ
News
പി&ടി, ബിഎസ്എൻഎൽ എംപ്ലോയീസ് സൊസൈറ്റി ഹാളിൽ വെച്ച് നടന്നു. എഐബിഡിപ.എ ജില്ലാ പ്രസിഡന്റ് പി.ജി.വാസുദേവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് യു.പി.ജോസഫ് ഉദ്ഘാടനം ചെയ്തു. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി കൃഷ്ണദാസ് കെ.ആർ സ്വാഗതം പറഞ്ഞു. BSNL CCWF ജില്ലാ സെക്രട്ടറി ജിജോ ജോർജ് അഭിവാദ്യം ചെയ്തു. ബിഎസ്എൻഎൽഇയു അസി.സെക്രട്ടറി ലെനിൻ ലോനപ്പൻ നന്ദിയും പറഞ്ഞു.