16.02.2024 – പണിമുടക്ക് – വിജയകരമായി സംഘടിപ്പിക്കുക by BSNL Employees Union February 15, 2024 News 16.02.2024 ഒരു ദിവസത്തെ പണിമുടക്ക് വിജയകരമായി സംഘടിപ്പിക്കാൻ ജീവനക്കാരോട് അഭ്യർത്ഥിക്കുന്നു.
എല്ലാ ജീവനക്കാർക്കും ജൂലൈ മാസത്തെ ശമ്പളം ഉടൻ നൽകുക . കേരളത്തിലെ BSNL ജീവനക്കാർക്ക് ഓഗസ്റ്റ് മാസത്തെ ശമ്പളം ആഗസ്റ്റ് 19 നോ അതിനുമുൻപോ നൽകുക – BSNL എംപ്ലോയീസ് യൂണിയൻ News
ഒരു വർഷത്തിനുള്ളിൽ 1.8 കോടി ഉപഭോക്താക്കൾ BSNL ഒഴിവാക്കി – ഇടപെടൽ ആവശ്യപ്പെട്ട് വീണ്ടും മന്ത്രിക്ക് കത്ത് നൽകി. News