BSNL “CDA നിയമം 2006” ൽ ഭേദഗതി വരുത്തി by BSNL Employees Union November 6, 2020 News 30 കൊല്ലം സർവീസോ അല്ലെങ്കിൽ 50/55 വയസ് പൂർത്തീകരിക്കുന്ന ജീവനക്കാരന് 3 മാസത്തെ നോട്ടീസ് നൽകി പിരിഞ്ഞുപോകാൻ വ്യവസ്ഥ ചെയ്തുകൊണ്ട് BSNL CDA നിയമം ഭേദഗതി ചെയ്തു. CDA-RulesDownload
നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണ കമ്മിറ്റി പുനഃസംഘടിപ്പിച്ചു – ആദ്യ യോഗം 18-11-2021 ന് News