ഏപ്രിൽ 5 ന് ന്യൂഡൽഹിയിൽ നടക്കുന്ന മസ്ദൂർ, കിസാൻ റാലിയുടെ പ്രചരണാർത്ഥം ജില്ലാ കൺവെൻഷൻ – പത്തനംതിട്ട
News
കൺവെൻഷൻ CITU ജില്ലാസെക്രട്ടറി P.B.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. എന്തുകൊണ്ട് AIBDPA ഉൾപ്പെടുന്ന കോ ഓർഡിനേറ്റിംഗ് കമ്മിറ്റി ഈ റാലിയിൽ പങ്കെടുക്കുന്നു എന്ന് ജില്ലാ സെക്രട്ടറി MGS കുറുപ്പ് വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ് K S അജികുമാർ അധ്യക്ഷനായ യോഗത്തിൽ ജില്ലാ ഓർഗനൈസിങ് സെക്രട്ടറി തോമസ് മാത്യു സ്വാഗതവും ജില്ലാ ട്രഷറർ സ. KR രാജേന്ദ്രൻ നന്ദിയും പറഞ്ഞു. മഹിളാ കമ്മിറ്റി കൺവീനർ സദാനന്ദി, തിരുവല്ല ഏരിയ സെക്രട്ടറി V തങ്കച്ചൻ, ജില്ലാ അസി. സെക്രട്ടറി PK ഭാർഗവൻ എന്നിവർ സംസാരിച്ചു.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.

