സി ജി എം ടി യുമായി കൂടിക്കാഴ്ച നടത്തി
പുതുതായി ചുമതലയേറ്റ സി ജി എം ടി ശ്രീ.ബി.സുനിൽ കുമാറുമായി സർക്കിൾ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. 4 ജി ഉൾപ്പെടെയുള്ള വികസന കാര്യങ്ങൾ, ജീവനക്കാരുടെ വിവിധ പ്രശ്നങ്ങൾ, കരാർ വൽക്കരണത്തിൻ്റെ ഭാഗമായി കരാർ തൊഴിലാളികൾ നേരിടുന്ന വിവിധ വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ സംഘടനാ ഭാരവാഹികൾ ഉന്നയിച്ചു. മാനേജ്മെൻ്റും തൊഴിലാളി സംഘടനകളും തമ്മിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്തണമെന്ന് നാം ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങളിൽ അനുകൂല സമീപനം ഉണ്ടാവുമെന്ന് സിജിഎം അറിയിച്ചു. കൂടിക്കാഴ്ച്ചയിൽ സർക്കിൾ സെക്രട്ടറി എം.വിജയകുമാർ, ട്രഷറർ ആർ.രാജേഷ് കുമാർ, അസിസ്റ്റൻ്റ് സെക്രട്ടറി അജിത് ശങ്കർ, സർക്കിൾ ഓഫീസ് ജില്ലാ സെക്രട്ടറി ബിജു രാഘവൻ എന്നിവർ പങ്കെടുത്തു.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
