പി&ടി ബിഎസ്എൻഎൽ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധമില്ല
തിരുവനന്തപുരം ബിഎസ്എൻഎൽ എൻജിനിയർസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ക്രമക്കേട് നടന്നതായി ഒരു വാർത്ത ചിലചാനലുകൾ സംപ്രേഷണം ചെയ്തതായി അറിയുന്നു. നമ്മുടെ പല സഖാക്കളും ഇതുസംബന്ധിച്ച വിശദാംശങ്ങൾ ആരാഞ്ഞുകൊണ്ടിരിക്കുന്നു. തിരുവനന്തപുരത്തുള്ള ബിഎസ്എൻഎൽ എൻജിനിയേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് ക്രമക്കേട് നടന്നതായി വാർത്തയിൽ പറയുന്നത്. നമ്മുടെ സൊസൈറ്റിയുടെ പേര് പി&ടി ബിഎസ്എൻഎൽ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നാണ്. വാർത്തയിൽ പറഞ്ഞ സൊസൈറ്റിയുമായി ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയനോ അതിൻ്റെ പ്രവർത്തകർക്കോ യാതൊരു ബന്ധവുമില്ല.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം
