മെഡിക്കൽ ഇൻഷുറൻസ് പോളിസി – ഓപ്ഷൻ നൽകുന്നതിനുള്ള തീയതികൾ പ്രഖ്യാപിച്ചു
News
ബിഎസ്എൻഎൽ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് പോളിസി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേറ്റ് ഓഫീസ് 30-07-2021 ന് ഉത്തരവ് നൽകിയിരുന്നു. ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള ഓപ്ഷൻ നൽകുന്ന തീയതികൾ പ്രഖ്യാപിച്ച് ഇന്ന് (06.08.2021) കോർപ്പറേറ്റ് ഓഫീസ് ഉത്തരവ് വന്നിട്ടുണ്ട്. അതുപ്രകാരം ജീവനക്കാർക്ക് 07-08-2021 മുതൽ 16-08-2021 വരെ ERP വഴി അവരുടെ ഓപ്ഷൻ നൽകാം. ഓപ്ഷൻ പിൻവലിക്കുന്നതിനുള്ള തീയതി17-08-2021 മുതൽ 18-08-2021 വരെയാണ്. ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാ ജീവനക്കാർക്കും അവരുടെ ഓപ്ഷൻ സമർപ്പിക്കാം.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം

