സർക്കിൾ ഓഫീസ് ജില്ലാ കൺവെൻഷൻ സർക്കിൾ സെക്രട്ടറി എം.വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് മധു മോഹൻ അദ്ധ്യക്ഷനായിരുന്നു. അഖിലേന്ത്യാ അസി.ജനറൽ സെക്രട്ടറി കെ.എൻ.ജ്യോതിലക്ഷ്മി, എഐബിഡിപിഎ സർക്കിൾ അസി.സെക്രട്ടറി സി.സന്തോഷ് കുമാർ എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു. ജില്ലാ സെക്രട്ടറി ബിജു രാഘവൻ സ്വാഗതവും സർക്കിൾ അസിസ്റ്റൻ്റ് സെക്രട്ടറി പി.എസ്.അജിത് ശങ്കർ നന്ദിയും പറഞ്ഞു.