ശ്രീ.എൻ.കെ.പ്രേമചന്ദ്രൻ MP ക്ക് മെമ്മോറാണ്ടം നൽകി
News
AUAB കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീ.എൻ.കെ.പ്രേമചന്ദ്രൻ MP ക്ക് മെമ്മോറാണ്ടം സമർപ്പിച്ചു. AUAB കൊല്ലം ജില്ലാ കൺവീനറും ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറിയുമായ ഡി.അഭിലാഷ്, ബിഎസ്എൻഎൽഇയു അഖിലേന്ത്യാ അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി കെ.എൻ.ജ്യോതിലക്ഷ്മി, AUAB നേതാക്കളായ ബഷീർ.എസ് (ജില്ലാ സെക്രട്ടറി എൻ എഫ് ടി ഇ) രാഹുൽ രാജ്.ഇ.പി (ജില്ലാ സെക്രട്ടറി എസ്എൻഇഎ ), ദീപുകുമാർ.എസ് (ജില്ലാ സെക്രട്ടറി സേവാ ബിഎസ്എൻഎൽ), രമണൻ.പി (സംസ്ഥാന വൈസ് പ്രസിഡൻ്റ് ബിഎസ്എൻഎൽഇയു), മഹേശൻ.ആർ (ജില്ലാ പ്രസിഡൻ്റ് (ബിഎസ്എൻഎൽഇയു) സജീവ് കുമാർ.ആർ (ജില്ലാ വൈസ് പ്രസിഡൻ്റ് ബിഎസ്എൻഎൽഇയു) എന്നിവർ സന്നിഹിതരായിരുന്നു.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.

