കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലേബർ കമ്മീഷണർക്ക് നിവേദനം
News
BSNL കാഷ്വൽ കോൺട്രാക്‌ട് വർക്കേഴ്‌സ് ഫെഡറേഷൻ (BSNLCCWF) 05.11.2024-ന് റീജിയണൽ ലേബർ കമ്മീഷണർ / ലേബർ എൻഫോഴ്സ്മെൻ്റ് ഓഫീസർ എന്നിവർക്ക് മെമ്മോറാണ്ടം സമർപ്പിക്കാനും പ്രകടനങ്ങൾ സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. കാഷ്വൽ, കരാർ തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി ബിഎസ്എൻഎൽ സിസിഡബ്ല്യുഎഫിൻ്റെ പ്രക്ഷോഭ പരിപാടികൾ സംയുക്തമായി സംഘടിപ്പിക്കാൻ ബിഎസ്എൻഎൽഇയു കൊൽക്കത്ത പ്രവർത്തക സമിതി യോഗം തീരുമാനിച്ചിരുന്നു. എല്ലാ സർക്കിൾ /ജില്ലാ യൂണിയനുകളും സംയുക്ത പ്രകടനങ്ങൾ സംഘടിപ്പിക്കുന്നതിനും RLC / LEO യ്ക്ക് മെമ്മോറാണ്ടം സമർപ്പിക്കുന്നതിനും മുൻകൈയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മെമ്മോറാണ്ടത്തിൻ്റെ പകർപ്പ് ഇതോടൊപ്പം നൽകിയിട്ടുണ്ട്.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം

