ജനുവരി മാസത്തെ ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് BSNL എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ പരമാവധി ജീവനക്കാരെ പങ്കെടുപ്പിച്ച് പരമാവധി കേന്ദ്രങ്ങളിൽ സംഘടിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.