യൂണിയൻ ഭരണഘടനയിൽ ഭേദഗതികൾ നിർദ്ദേശിക്കാൻ കമ്മിറ്റി രൂപീകരിച്ചു.
News
BSNL എംപ്ലോയീസ് യൂണിയൻ്റെ 10-ാമത് അഖിലേന്ത്യാ സമ്മേളനം 2022 ഏപ്രിൽ 02 മുതൽ 04 വരെ ഗുവാഹത്തിയിൽ നടക്കുക്കുകയാണ്.യൂണിയൻ്റെ ഭരണഘടനയിൽ ഭേദഗതികൾ നിർദ്ദേശിക്കാൻ ഒരു കമ്മിറ്റിക്ക് രൂപം നൽകുവാൻ ഇന്ന് ചേർന്ന അഖിലേന്ത്യ സെൻ്റർ യോഗം തീരുമാനിച്ചു. സ.ചെല്ലപ്പ, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി, സ.സി.സന്തോഷ് കുമാർ, സർക്കിൾ സെക്രട്ടറി കേരള, സ.സിസിർ കുമാർ റോയ്, ഓർഗനൈസിംഗ് സെക്രട്ടറി (സിഎച്ച്ക്യു) എന്നിവരാണ് ഈ കമ്മിറ്റിയിലെ അംഗങ്ങൾ. കമ്മറ്റിയുടെ നിർദ്ദേശം അഖിലേന്ത്യാ സെൻ്ററിൻ്റെ അംഗീകാരത്തിനു ശേഷം അഖിലേന്ത്യ സമ്മേളനത്തിൽ അവതരിപ്പിക്കും.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം
