AUAB യുടെ നേതൃത്വത്തിലുള്ളു 08.03.2022 ൻ്റെ ട്വിറ്റർ കാമ്പയിൻ – പ്രരാംഭ പ്രവർത്തങ്ങൾ ആരംഭിക്കുക
News
AUAB യുടെ ആഹ്വാനപ്രകാരം, ALTTC ഏറ്റെടുക്കാനുള്ള DoT യുടെ ഏകപക്ഷീയമായ ഉത്തരവിനെതിരെ 3.3.2022 ന് എല്ലാ ജില്ലകളിലും നല്ലരീതിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു. നേതൃത്വം നൽകിയ സംസ്ഥാന ഭാരവാഹികളെയും ജില്ലാ /ബ്രാഞ്ച് സെക്രട്ടറിമാരെയും അഭിനന്ദിക്കുന്നു. 24.03.2022 ലെ AUAB യോഗ തീരുമാനമനുസരിച്ച്, BSNL ൻ്റെ സ്ഥലങ്ങളും കെട്ടിടങ്ങളും ഏകപക്ഷീയമായി DoT ഏറ്റെടുക്കുന്നതിനെതിരെ 08.03.2022 ന് ട്വിറ്റർ കാമ്പയിൻ സംഘടിപ്പിക്കുവാനും തീരുമാനിച്ചിരുന്നു. ട്വിറ്റർ കാമ്പയിൻ ശക്തമായി തന്നെ സംഘടിപ്പിക്കണം. അത് സർക്കാരിൽ വലിയ സ്വാധീനം ചെലുത്തും. ട്വിറ്റർ കാമ്പയിനിൽ BSNL എംപ്ലോയീസ് യൂണിയൻ്റെ പരമാവധി സഖാക്കൾ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാന ഭാരവാഹികളും ജില്ലാ സെക്രട്ടറിമാരും പ്രത്യേകം ശ്രദ്ധിക്കണം. അതിന് ആവശ്യമായ പ്രരാംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
