ആസ്തി വില്പനാ വിരുദ്ധ കൺവെൻഷൻ
News
അഖിലേന്ത്യാ കോ-ഓർഡിനേഷൻ കമ്മിറ്റി അഹ്വാന പ്രകാരം ആസ്തി വില്പനാ വിരുദ്ധ കൺവെൻഷൻ സംഘടിപ്പിച്ചു. എറണാകുളം YMCA ഹാളിൽ ചേർന്ന കൺവെൻഷൻ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യാ സംസ്ഥാന ജനറൽ സെക്രട്ടറി സ.എസ്.എസ്.അനിൽ ഉദ്‌ഘാടനം ചെയ്തു. സ.വി.എ.എൻ.നമ്പൂതിരി, സ.കെ.ജി.ജയരാജ്, സ.എം.വിജയകുമാർ, സ.കെ.മോഹനൻ, സ.പി.മനോഹരൻ എന്നിവർ സംസാരിച്ചു.സ.എൻ.ഗുരുപ്രസാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ സ.സി.സന്തോഷ് കുമാർ സ്വാഗതം ആശംസിച്ചു.
Categories
Recent Posts
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം









