നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണ കമ്മിറ്റി പുനഃസംഘടിപ്പിച്ചു – ആദ്യ യോഗം 18-11-2021 ന്
ഒക്ടോബർ 27 ന് BSNL മാനേജ്മെൻ്റും AUAB യും ചേർന്ന് ഉണ്ടാക്കിയ ധാരണ പ്രകാരം നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ 1.1.2017 മുതലുള്ള ശമ്പള ഘടനയെ സംബന്ധിച്ച് നിർദ്ദേശം നൽകുന്നതിനുള്ള ശമ്പള പരിഷ്ക്കരണ കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.

