ട്വിറ്റർ കാമ്പയിൻ വിജയിപ്പിക്കുക
News
AUAB യുടെ നേതൃത്വത്തിൽ ഒക്ടോബർ 29 ന് ട്വിറ്റർ കാമ്പയിൻ സംഘടിപ്പിക്കുകയാണ്. ട്വിറ്റർ അക്കൗണ്ട് ഇല്ലാത്ത സഖാക്കൾ എത്രയും വേഗം അക്കൗണ്ട് എടുക്കണം. ട്വീറ്റ് ചെയ്യേണ്ട മാറ്റർ നൽകുന്നതായിരിക്കും. പരമാവധി ജീവനക്കാരെ സഹകരിപ്പിച്ചുകൊണ്ട് മാറ്റർ ട്വീറ്റ് ചെയ്യിക്കണം. ട്വീറ്റിൻ്റെ എണ്ണം കൂടുമ്പോൾ മാത്രമേ ഈ കാമ്പയിൻ ശ്രദ്ധിക്കപ്പെടുകയുള്ളു.
Categories
Recent Posts
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
