E-ഓഫീസ് സംവിധാനത്തിൽ നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പാസ്‌വേഡുകൾ നൽകണം – BSNL എംപ്ലോയീസ് യൂണിയൻ
News
E-ഓഫീസ് സംവിധാനത്തിൽ, നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പാസ്‌വേഡുകൾ നൽകണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതാണ്. 2021 മാർച്ചിൽ നടന്ന യോഗത്തിൽ, 25% നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പാസ്‌വേഡ് നൽകുമെന്ന് ഡയറക്ടർ (എച്ച്ആർ) ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒരു സർക്കിളിലും, നോൺ-എക്സിക്യൂട്ടീവുകൾക്ക് ഇതുവരെ പാസ്സ്‌വേർഡ് നൽകിയിട്ടില്ല. ഇന്നലെ നടന്ന യോഗത്തിൽ ഈ വിഷയം ഉന്നയിക്കപ്പെട്ടു. ഇക്കാര്യം പരിശോധിക്കുമെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡയറക്ടർ (എച്ച്.ആർ ) ഉറപ്പ് നൽകി.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം
