ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരുവാനുള്ള തിയതി ഏപ്രിൽ 15 വരെ നീട്ടി
News
BSNLEU/SNEA യുടെ നേതൃത്വത്തിൽ ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരുവാനുള്ള സമയം അവസാനിച്ചു. പദ്ധതി മാർച്ച് 23 ന് ആരംഭിക്കും. എന്നാൽ പല ജീവനക്കാരും ഇനിയും പദ്ധതിയിൽ ചേരുവാൻ ആഗ്രഹിക്കുന്നതായി അറിയിക്കുന്നു. ഈ വിഷയം New India Insurance മായി ചർച്ചചെയ്തു. ഏപ്രിൽ 15 വരെ നീട്ടുവാൻ അവർ തയ്യാറായിട്ടുണ്ട്. എന്നാൽ ഏപ്രിൽ 22 വരെയുള്ള ചികിത്സക്ക് reimbursement മാത്രമേ ലഭിക്കുകയുള്ളു. ഏപ്രിൽ 23 മുതൽ പദ്ധതിയിൽ സ്ഥിരം അംഗമാകും.താല്പര്യമുള്ളവർക്ക് ചേരാം.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം
