കേരളത്തിൽ BSNL 4G സേവനം ആരംഭിക്കണം – മുഖ്യമന്ത്രി
News
കേരളത്തിലാകെ 4G സേവനം ആരംഭിക്കാൻ ആവശ്യമായ ഇടപെടൽ പ്രധാമന്ത്രിയുടെ ഭാഗത്ത് ഉണ്ടാകണമെന്ന് അവശ്യപ്പെട്ട് ബഹു. കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോഡിക്ക് കത്ത് നൽകി. ഒരു സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനത്തിൻ്റെ നേതൃത്വത്തിൽ 4G സേവനം ആരംഭിക്കണമെന്ന് അവശ്യപ്പെട്ട് കത്ത് നൽകിയ രാജ്യത്തെ ഏക മുഖ്യമന്ത്രി ആണ് ശ്രീ. പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് BSNL എംപ്ലോയീസ് യൂണിയൻ്റെ ഒരായിരം നന്ദി.
Categories
Recent Posts
- മീറ്റ് ദ എംപ്ലോയി കാമ്പയിൻ പ്രവർത്തനം
- കോ ഓർഡിനേഷൻ കമ്മിറ്റി – പ്രതിഷേധ ധർണ – 27.11.2024
- ശമ്പള പരിഷ്ക്കരണ ചർച്ചാ സമിതിയിലേക്ക് പുതിയ ചെയർമാനെ നിയമിക്കുക – ബിഎസ്എൻഎൽഇയു
- മൊബൈൽ ഹാൻഡ്സെറ്റുകളുടെ റീഇംബേഴ്സ്മെൻ്റ് – എല്ലാ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്കും അനുവദിക്കണം
- മൊബൈൽ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തൽ – തൽസ്ഥിതി തുടരാൻ തീരുമാനം