IDA മരവിപ്പിക്കൽ – നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ബാധകമല്ല : അസിസ്റ്റൻ്റ് സോളിസിറ്റർ ജനറൽ
News
BSNL ജീവനക്കാരുടെ IDA മരവിപ്പിക്കലിനെതിരെ BSNL എംപ്ലോയീസ് യൂണിയൻ നൽകിയ കേസിന്മേൽ ഇന്ന് (15.1.2021) കോടതി വാദം കേട്ടു. IDA മരവിപ്പിക്കൽ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ബാധകമല്ലായെന്ന് അസിസ്റ്റൻ്റ് സോളിസിറ്റർ ജനറൽ കോടതിയിൽ രേഖാമൂലം അറിയിച്ചു. എന്നാൽ BSNL ന് വേണ്ടി ഹാജരായ അഭിഭാഷകൻ അദ്ദേഹത്തിന് രേഖാമൂലം മറുപടി നൽകുന്നതിന് രണ്ട് ആഴ്ച സമയം ആവശ്യപ്പെട്ടു. കോടതി അത് അംഗീകരിച്ചു. രണ്ടാഴ്ചക്ക് ശേഷം കോടതി വീണ്ടും വാദം കേൾക്കും.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
