വേതന പരിഷ്കരണ ചർച്ചകൾ ഉടൻ പുനരാരംഭിക്കുക – BSNL എംപ്ലോയീസ് യൂണിയൻ
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെ കേന്ദ്ര പ്രവർത്തക സമതി യോഗം ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി CMD ക്ക് കൈമാറിയിരുന്നു. സിഎംഡി മായി നടന്ന കൂടിക്കാഴ്ചയിൽ, മന്ത്രി മനോജ് സിൻഹയും മുൻ ടെലികോം സെക്രട്ടറി ശ്രീമതി അരുണ സുന്ദരരാജനും നൽകിയ ഉറപ്പ് പാലിക്കണമെന്ന് അവശ്യപ്പെട്ടു. ശമ്പളംപരിഷ്ക്കരണ കമ്മിറ്റി യോഗം ഉടൻ വിളിച്ചു ചേർക്കണമെന്നും വേജ് കരാർ ഒപ്പിടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കുമെന്ന് സിഎംഡി അറിയിച്ചു.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം
