IDA മരവിപ്പിക്കലിനെതിരെ BSNL എംപ്ലോയീസ് യൂണിയൻ നൽകിയ കേസ്
News
IDA മരവിപ്പിക്കലിനെതിരെ ബഹു. കേരളാ ഹൈക്കോടതിയിൽ BSNL എംപ്ലോയീസ് യൂണിയൻ കേരളാ സർക്കിൾ നൽകിയ കേസിൽ കോടതി ഇന്ന് വാദം കേട്ടു. BSNL എംപ്ലോയീസ് യൂണിയനുവേണ്ടി കോടതിയിൽ ഹാജരായ അഡ്വ:വി.വി.സുരേഷ് അദ്ദേഹത്തിൻ്റെ വാദം ഇന്ന് പൂർത്തീകരിച്ചു. ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് എൻ്റർപ്രൈസസിനുവേണ്ടി കോടതിയിൽ ഹാജരായ അസിസ്റ്റൻ്റ് സോളിസിറ്റർ ജനറൽ അദ്ദേഹത്തിൻ്റെ മറുപടി രേഖാമൂലം നൽകുന്നതിന് രണ്ട് ദിവസത്തെ സമയം ആവശ്യപ്പെട്ടു. കോടതി അത് അംഗീകരിച്ചു. കേസിൽ അടുത്ത ആഴ്ച വീണ്ടും വാദം കേൾക്കും.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
