സർക്കിൾ പ്രവർത്തകസമിതി യോഗം by BSNL Employees Union December 16, 2020 News BSNL എംപ്ലോയീസ് യൂണിയൻ സർക്കിൾ പ്രവർത്തകസമിതി യോഗം 19-12-2020 ശനിയാഴ്ച രാവിലെ 10 മണിക്ക് ഓൺലൈനിൽ ചേരുന്നു.
പൊതു പണിമുടക്കിൻ്റെയും കർഷക സമരത്തിൻ്റെയും ഒന്നാം വാർഷികം 26-11-2021-ന് വിവിധ പരിപാടികളോടെ സമുചിതമായി ആചരിക്കുക – BSNL എംപ്ലോയീസ് യൂണിയൻ്റെ പങ്കാളിത്തം ഉറപ്പുവരുത്തണം News