ഒക്ടോബർ 1 ന് കരിദിനവും ഏകദിന നിരാഹാര സത്യാഗ്രഹവും by BSNL Employees Union September 29, 2020 News BSNL 4G ടെൻഡർ റദ്ദുചെയ്‌ത, BSNL വളർച്ചക്ക് മാർഗ്ഗതടസ്സം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഒക്ടോബർ 1 ന് കരിദിനവും ഏകദിന നിരാഹാര സത്യാഗ്രഹവും സംഘടിപ്പിക്കുന്നു. October1Download
നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് IDA കുടിശ്ശിക നൽകണമെന്ന് BSNLഎംപ്ലോയീസ് യൂണിയൻ ഡയറക്ടർ (HR) നോട് ആവശ്യപ്പെട്ടു News