സെപ്തബർ 19 രക്തസാക്ഷി ദിനം
1968 സ്തംബർ 19 ന് നടന്ന കേന്ദ്രജീവനക്കാരുടെ ഐതിഹാസികമായപണിമുടക്കിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച ധീര രക്തസാക്ഷികളുടെ സ്മരണ പുതുക്കിക്കൊണ്ട് രക്ത സാക്ഷി ദിനം വിവിധ സ്ഥലങ്ങളിൽ പതാക ഉയർത്തിയും അനുസ്മരണ പരിപാടി നടത്തിയും ആചരിച്ചു
News
Categories
Recent Posts
- ശമ്പള പരിഷ്ക്കരണം – ചില വസ്തുതകൾ
- മൊബൈൽ ഹാൻഡ് സെറ്റ് സൗകര്യം നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്കും ലഭ്യമാക്കുക – BSNLEU
- ലോക്കൽ കൗൺസിൽ യോഗം നടത്തണമെന്ന് ആവശ്യപ്പെട്ട് സർക്കിൾ ഓഫീസ് ജില്ലകൾക്ക് നൽകിയ നിർദ്ദേശം
- ഒരു വർഷത്തിനുള്ളിൽ 1.8 കോടി ഉപഭോക്താക്കൾ BSNL ഒഴിവാക്കി – ഇടപെടൽ ആവശ്യപ്പെട്ട് വീണ്ടും മന്ത്രിക്ക് കത്ത് നൽകി.
- 4G സേവനങ്ങൾ ആരംഭിക്കുന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് BSNLEU സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം