സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പൊന്നോണം വരവായി. തൊഴിലവകാശങ്ങൾ സംരക്ഷിച്ചും പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻ എല്ലിനെ ശക്തിപ്പെടുത്തിയും നമുക്ക് ഒന്നിച്ച് മുന്നേറാം.

എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും

ഐശ്വര്യപൂർണ്ണമായ ഓണാശംസകൾ നേരുന്നു!