19-12-2024-ന് നടന്ന ശമ്പള പരിഷ്കരണ സമിതി യോഗത്തിൻ്റെ മിനിറ്റ്സ്
19-12-2024 ന് ശമ്പള പരിഷ്കരണ സമിതി യോഗം ചേർന്നു. സാധാരണഗതിയിൽ, ശമ്പളപരിഷ്കരണ സമിതി യോഗങ്ങളുടെ മിനിറ്റ്സ് വളരെ വൈകിയാണ് പുറത്തിറക്കാറുള്ളത്. എന്നാൽ, 19-12-2024-ന് നടന്ന യോഗത്തിൽ മിനിറ്റ്സ് ഉടൻ നൽകണമെന്ന് ജനറൽ സെക്രട്ടറി സ.പി.അഭിമന്യു ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ ഫലമായി, കോർപ്പറേറ്റ് ഓഫീസിലെ എസ്ആർ ബ്രാഞ്ച് 19-12-2024-ന് നടന്ന ശമ്പളപരിഷ്കരണ സമിതി യോഗത്തിൻ്റെ മിനിറ്റ്സ് പുറത്തിറക്കി.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.



