ഏപ്രിൽ 5 ന് ന്യൂഡൽഹിയിൽ നടക്കുന്ന മസ്ദൂർ, കിസാൻ റാലിയുടെ പ്രചരണാർത്ഥം ജില്ലാ കൺവെൻഷൻ – കോട്ടയം
News
കോട്ടയം താരാപദഭവനിൽ വെച്ച് കോ-ഓർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു. AIBDPA ജില്ലാ സെക്രട്ടറി ടി.എൻ. നന്ദപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി എൻ സോജൻ സ്വാഗതം ആശംസിച്ചു. സി ഐ ടി യു ജില്ലാ പ്രസിഡന്റ് അഡ്വ. റജി സക്കറിയ ഉൽഘാടനം ചെയ്തു. AIBDPA സംസ്ഥാന സെക്രട്ടറി എൻ ഗുരുപ്രസാദ് , BSNLEU സംസ്ഥാന അസി. സെക്രട്ടറി കെ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. AlBDPA ജില്ലാ പ്രസിഡന്റ് പി.ആർ. അജയകുമാർ നന്ദി പറഞ്ഞു.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.


