ജില്ലാ കൺവെൻഷൻ – കോഴിക്കോട്
ഒക്ടോബർ 12നു നടക്കുന്ന ബിഎസ്എൻഎൽ റഫറണ്ടത്തിനു മുന്നോടിയായി ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെ നേതൃത്വത്തിൽ കൺവെൻഷൻ ചേർന്നു. വെള്ളയിൽ ടെലഫോൺ ഭവനിൽ സംസ്ഥാന പ്രസിഡൻ്റ് പി.മനോഹരൻ ഉദ്ഘാടനം ചെയ്തു. വി.ദിനേശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ , വി.ഭാഗ്യലക്ഷ്മി, കെ.വി.ജയരാജൻ മഹിളാ കൺവീനർ കെ.രേഖ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.ശ്രീനിവാസൻ സ്വാഗതവും പി.പി.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. അംഗത്വ പരിശോധനയിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയനെ ഏക അംഗീകൃത സംഘടനയായി വിജയിപ്പിക്കാൻ കൺവെൺഷൻ ആഹ്വാനം നൽകി.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.



