ആലപ്പുഴ ജില്ലാ കൺവെൻഷൻ
9-മത് റഫറണ്ടത്തിൽ BSNL എംപ്ലോയീസ് യൂണിയനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട്
ആലപ്പുഴ ജില്ലാ കൺവെൻഷൻ സെപ്റ്റംബർ 24 ന് നടന്നു. സംസ്ഥാന സെക്രട്ടറി എം.വിജയകുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. BSNLEU ജില്ലാ വൈസ് പ്രസിഡൻ്റ് പി.എൻ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി പി.ആർ ഷാജി മോൻ സ്വാഗതം പറഞ്ഞു. AlBDPA സംസ്ഥാന സെക്രട്ടറി എൻ.ഗുരു പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. അസി. ജനറൽ സെക്രട്ടറി കെ.എൻ. ജ്യോതിലക്ഷ്മി, സി.അൻചിത് (NFPE) എന്നിവർ ആശംസകൾ അർപ്പിച്ചു. ഡി ഗീതമ്മ നന്ദി പറഞ്ഞു.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.







