BSNL എംപ്ലോയീസ് യൂണിയൻ്റെ 10-ാമത് അഖിലേന്ത്യാ സമ്മേളനം – 25.03.2022 ന് പതാക ദിനം
News
BSNL എംപ്ലോയീസ് യൂണിയൻ്റെ 10-ാമത് അഖിലേന്ത്യാ സമ്മേളനം 2022 ഏപ്രിൽ 02 ന് ഗുവാഹത്തിയിൽ ആരംഭിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് 25.03.2022 ന് എല്ലാ ഓഫീസ് /എക്സ്ചേഞ്ചുകൾക്ക് മുൻപിലും BSNL എംപ്ലോയീസ് യൂണിയൻ പതാക ഉയർത്താൻ അഖിലേന്ത്യാ യൂണിയൻ ആഹ്വാനം ചെയ്തിരിക്കുന്നു. കൂടാതെ അന്നേദിവസം ഗേറ്റ് മീറ്റിംഗുകൾ സംഘടിപ്പിക്കുകയും പൊതുപണിമുടക്കിൻ്റെ പ്രധാന്യം ജീവനക്കാരോട് വിശദീകരിക്കുകയും വേണം. ഗേറ്റ് യോഗങ്ങളിലേക്ക് മറ്റ് സഹോദര സംഘടനാ നേതാക്കളെയും മാധ്യമങ്ങളെയും ക്ഷണിക്കണം.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം
