BSNL വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2022 മാർച്ച് 8 ന് Facebook ലൈവ് പ്രോഗ്രാം സംഘടിപ്പിക്കുന്നു
News
BSNL വർക്കിംഗ് വിമൻസ് കോർഡിനേഷൻ അഖിലേന്ത്യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാർവ്വദേശീയ മഹിളാ ദിനമായ 2022 മാർച്ച് 8 ന് Facebook ലൈവ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. പരിപാടി വൈകുന്നേരം 7 മണിക്ക് ആരംഭിക്കും..അഖിലേന്ത്യാ വർക്കിംഗ് വിമൻസ് കോർഡിനേഷൻ കമ്മിറ്റി (സിഐടിയു) കൺവീനറും സിഐടിയു ദേശീയ സെക്രട്ടറിയുമായ സഖാവ് എ.ആർ.സിന്ധു ഫേസ്ബുക്ക് ലൈവ് പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കും..സംസ്ഥാന ഭാരവാഹികളും ജില്ലാ സെക്രട്ടറിമാരും ഈ പരിപാടി വിജയിപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Categories
Recent Posts
- ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!
- ബിഎസ്എൻഎൽ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു.
- ബിഎസ്എൻഎൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജന്തർ മന്ദിർ ധർണ്ണ
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
