നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്ക് E-office പാസ്‌വേഡുകൾ നൽകണം – BSNL എംപ്ലോയീസ് യൂണിയൻ
News
നോൺ-എക്സിക്യൂട്ടീവ് ജീവനക്കാർക്ക് (JOA, SOA, AOS, OS) ഇ-ഓഫീസ് പാസ്‌വേഡുകൾ നൽകണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു. 24-03-2021ന് BSNL എംപ്ലോയീസ് യൂണിയനുമായി നടത്തിയ ചർച്ചയിൽ ഡയറക്ടർ (HR), നോൺ-എക്സിക്യൂട്ടീവ് ജീവനക്കാരിൽ 25% പേർക്ക് പാസ്‍വേഡ് നൽകാമെന്നു ഉറപ്പുനൽകിയിരുന്നു. എന്നാൽ ഇതുവരെ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പാസ്‌വേഡുകൾ നൽകുമെന്ന ഉറപ്പ് പാലിച്ചിട്ടില്ല. അതിനാൽ, BSNL എംപ്ലോയീസ് യൂണിയന് നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് പാസ്സ്‌വേർഡ് നൽകണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ വീണ്ടും ഡയറക്ടർ(HR)നോട് അവശ്യപ്പെട്ടു.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം

