ഫെബ്രുവരി 24 ൻ്റെ പ്രതിഷേധ പ്രകടനം വിജയിപ്പിക്കുക
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ IDA കുടിശിക വിതരണം ചെയ്യുക
- JAO, JTO, JE, TT കേഡറുകളിലേക്കുള്ള പ്രമോഷൻ പരീക്ഷകളിൽ പരമാവധി ഒഴിവുകൾ ഉറപ്പുവരുത്തുക
- JAO പരീക്ഷക്ക് NE-9 സ്കെയിലിലോ അതിനുമുകളിലോ 5 വർഷം പൂർത്തീകരിക്കണമെന്ന നിബന്ധന ഒഴിവാക്കുക
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് E-office പാസ്സ്‌വേർഡ് അനുവദിക്കുക
- നോൺ എക്സിക്യൂട്ടീവ് ജീവനക്കാരോടുള്ള വിവേചനം അവസാനിപ്പിക്കുക