അശ്വനി വൈഷ്ണവ് പുതിയ കമ്മ്യൂണിക്കേഷൻ IT മന്ത്രി
News
രവിശങ്കർ പ്രസാദിനെ മാറ്റി പുതിയ കമ്മ്യൂണിക്കേഷൻ/ ഐ.ടി മന്ത്രിയായി അശ്വനി വൈഷ്ണവിനെ നിയമിച്ചു.1992 ബാച്ച് IAS കാരനായ ഇദ്ദേഹം 2006 നു ശേഷം GE Transportation, Siemens എന്നീ കോർപറേറ്റ് കമ്പനികളിൽ ഉന്നത ഉദ്യോഗം വഹിച്ചിരുന്നു. പിന്നീട് സ്വന്തമായി വ്യവസായ രംഗത്തേക്ക് തിരിഞ്ഞ
അശ്വനി വൈഷ്ണവ് 2019 ൽ ബി.ജെ.പിയിൽ ചേർന്നു. രാജീവ് ചന്ദ്രശേഖറിനോടൊപ്പം മന്ത്രിയാകുന്ന മറ്റൊരു വ്യവസായിയാണ് ഇദ്ദേഹം. രാജസ്ഥാൻ സ്വദേശിയാണ്. റയിൽവേ വകുപ്പിൻ്റെ ചുമതലയും ഇദ്ദേഹത്തിനാണ്. മുൻ പ്രധാനമന്ത്രി ശ്രീ.അടൽ ബിഹാരി വാജ്‌പേയിയുടെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം

