പൊതുമേഖലാ സംരക്ഷണ സദസ് by BSNL Employees Union March 29, 2021 News ജില്ലകളിൽ നടന്ന പൊതുമേഖലാ സംരക്ഷണ സദസ്
കരാർ തൊഴിലാളികൾക്ക് ഉയർന്ന മിനിമം കൂലി നൽകണമെന്നും, ബോണസ് ഉൾപ്പെടെയുള്ള അനുകൂല്യങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് BSNL എംപ്ലോയീസ് യൂണിയൻ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ സർക്കിൾ അധികാരികൾ ജില്ലകൾക്ക് നിർദേശം നൽകി News