ശമ്പളം ലഭിക്കുക എന്നത് അവകാശം ഓരോ ജീവനക്കാരൻ്റെയും മൗലികാവകാശമാണ്
BSNL മാനേജ്മെൻ്റ് ജീവനക്കാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നു
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 അനുസരിച്ച് ശമ്പളം ലഭിക്കുന്നതിനുള്ള അവകാശം മൗലികാവകാശമാണെന്ന് ദില്ലി ഹൈക്കോടതി 2021 ജനുവരി 20 ലെ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നു.എന്നാൽ BSNL മാനേജ്മെൻ്റ് കഴിഞ്ഞ ഒരു വർഷമായി ജീവനക്കാരുടെ ഈ മൗലികാവകാശം ലംഘിക്കുകയാണ്. ഇത് വ്യക്തമാക്കികൊണ്ട് BSNL എംപ്ലോയീസ് യൂണിയൻ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർ (സെൻട്രൽ)മായി ഇന്നലെ നടത്തിയ ചർച്ചയുടെ തുടർച്ചയായി, BSNL എംപ്ലോയീസ് യൂണിയൻ ഇന്ന് Dy.CLC (C) ന് നൽകിയ കത്ത്.