നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ഒക്ടോബറിലെയും ജനുവരിയിലേയും IDA പ്രഖ്യാപിക്കണം
News
നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ലഭിക്കേണ്ട 2020 ഒക്ടോബറിലെയും (5.5%) 2021 ജനുവരിയിലെയും (6.1%) IDA വർദ്ധനവ് ഉടൻ പ്രഖ്യാപിക്കണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് എൻ്റർപ്രൈസസ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
Categories
Recent Posts
- സർക്കിൾ പ്രവർത്തക സമിതി യോഗം (ഓൺലൈൻ)
- IDA വിഷയത്തിലെ ഏറ്റവും പുതിയ സ്ഥിതിയനുസരിച്ചു – AUAB നടത്താനിരുന്ന ‘Protest Chain’ പരിപാടി മാറ്റിവച്ചു. പരിഷ്കരിച്ച DPE ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.
- അർഹമായ IDA ഉടൻ അനുവദിക്കുക. AUAB യുടെ നേതൃത്വത്തിൽ 20-04-2026 ന് നടന്ന പ്രതിഷേധ പ്രകടനം
- എം വിജയകുമാർ ഇന്ന് വിരമിക്കുന്നു
- അഖിലേന്ത്യാ പ്രവർത്തക സമിതി യോഗം -മംഗലാപുരം
