നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളനഷ്ടം പരിഹരിക്കണം
News
രണ്ടാം ശമ്പള പരിഷ്ക്കരണം നടപ്പാക്കിയപ്പോൾ 1.1.2007 നും 7.5.2010 നും ഇടയിൽ നിയമിക്കപ്പെട്ട നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ ശമ്പളത്തിൽ ഉണ്ടായ കുറവ് പരിഹരിക്കുന്നതിന് ആവശ്യമായ ഉത്തരവ് നൽകണമെന്ന് അഖിലേന്ത്യാ യൂണിയൻ BSNL മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടു.
Categories
Recent Posts
- ലോക്കൽ കൗൺസിൽ യോഗം നടത്തണമെന്ന് ആവശ്യപ്പെട്ട് സർക്കിൾ ഓഫീസ് ജില്ലകൾക്ക് നൽകിയ നിർദ്ദേശം
- ഒരു വർഷത്തിനുള്ളിൽ 1.8 കോടി ഉപഭോക്താക്കൾ BSNL ഒഴിവാക്കി – ഇടപെടൽ ആവശ്യപ്പെട്ട് വീണ്ടും മന്ത്രിക്ക് കത്ത് നൽകി.
- 4G സേവനങ്ങൾ ആരംഭിക്കുന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് BSNLEU സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം
- അംബേദ്കർ ജയന്തി ആചരിച്ചു
- സർക്കിൾ വൈസ് പ്രസിഡൻ്റ് കെ.ശ്യാമള സർവ്വീസിൽ നിന്നും വിരമിച്ചു