4G സേവനങ്ങൾ ആരംഭിക്കുന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് BSNLEU സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം
4G സേവനങ്ങൾ ആരംഭിക്കുന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് BSNLEU രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.
അംബേദ്കർ ജയന്തി ആചരിച്ചു
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ അംബേദ്കർ ജയന്തി ആചരിച്ചു
സർക്കിൾ വൈസ് പ്രസിഡൻ്റ് കെ.ശ്യാമള സർവ്വീസിൽ നിന്നും വിരമിച്ചു
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.ശ്യാമള 40 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിച്ചു. സർവ്വീസിൽ പ്രവേശിച്ച കാലം മുതൽ NFPTE പ്രസ്ഥാനത്തിൻ്റെയും തുടർന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റയും സജീവ പ്രവർത്തകയാണ്. സംഘടനയുടെ വിവിധ ഘടകങ്ങളിൽ ഭാരവാഹിയായി പ്രർത്തിച്ച സഖാവ് നിലവിൽ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റും മഹിളാ കമ്മറ്റിയുടെ കണ്ണൂർ ജില്ലാ കൺവീനറുമാണ്. നിരവധി പ്രക്ഷോഭ പരിപാടികളിൽ…
കോട്ടയം ജില്ലാ സെക്രട്ടറി പി എൻ സോജൻ സർവ്വീസിൽ നിന്നും വിരമിച്ചു
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കോട്ടയം ജില്ലാ സെക്രട്ടറി പി എൻ സോജൻ 42 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിച്ചു. 1982 ൽ സർവ്വീസിൽ പ്രവേശിച്ച സഖാവ് NFPTE പ്രസ്ഥാനത്തിൻ്റെയും തുടർന്ന് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റയും സജീവ പ്രവർത്തകനായി മാറി. സംഘടനയുടെ വിവിധ ഘടകങ്ങളിൽ ഭാരവാഹിയായി പ്രർത്തിച്ച സഖാവ് നിലവിൽ എംപ്ലോയീസ് യൂണിയൻ്റെ കോട്ടയം ജില്ലാ സെക്രട്ടറിയാണ്.കൂടാതെ സാമൂഹൃ സാംസ്ക്കാരിക രംഗത്തും…
മാർച്ച് 22 – സ്ഥാപക ദിനാചരണം
മാർച്ച് 22 – സ്ഥാപക ദിനാചരണം
05.03.2024-ന് നടന്ന ശമ്പളപരിഷ്കരണ സമിതി യോഗത്തിൻ്റെ മിനിറ്റ്സ് മാനേജ്മെൻ്റ് പുറത്തിറക്കി
05.03.2024 ന് നടന്ന ശമ്പള പരിഷ്കരണ സമിതി യോഗത്തിൻ്റെ മിനിറ്റ്സ് കോർപ്പറേറ്റ് ഓഫീസ് പുറത്തിറക്കി. യൂണിയനുകളോട് ആലോചിക്കാതെയാണ് മാനേജ്മെൻ്റ് മിനിറ്റ്സ് പുറത്തിറക്കുന്നതെന്ന് കഴിഞ്ഞ യോഗത്തിൽ ബിഎസ്എൻഎൽഇയു വിമർശിച്ചിരുന്നു. അതിനാൽ, ഇത്തവണ 05.03.2024 ന് നടന്ന യോഗത്തിൻ്റെ കരട് മിനിറ്റ്സ് യൂണിയനുകൾക്ക് നൽകി. ഇന്നലെ, ബിഎസ്എൻഎൽഇയു ഡ്രാഫ്റ്റ് മിനിറ്റുകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ സമർപ്പിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മാനേജ്മെൻ്റ് അവസാന മിനുറ്റ്സ് പുറത്തിറക്കിയത്. അവസാന മിനിറ്റുകളുടെ പകർപ്പുകളും…
BSNLCCLU (CITU) സംസ്ഥാന കൺവെൻഷൻ
BSNLCCLU (CITU) സംസ്ഥാന കൺവെൻഷൻ 2024 മാർച്ച് 16 ന് എറണാകുളം കെ.ജി.ബോസ് ഭവനിൽ
ക്വാർട്ടേഴ്സുകളിൽ നിന്ന് ജീവനക്കാരെ നിർബന്ധിതമായി പുറത്താക്കരുത്
കമ്പനിയുടെ സാമ്പത്തിക പുനരുജ്ജീവനത്തിനായി ബിഎസ്എൻഎൽ മാനേജ്മെൻ്റ് ആസ്തികൾ വിറ്റ് ധനസമ്പാദനം നടത്തുന്നുണ്ടെന്ന് ജീവനക്കാർക്ക് അറിയാം. എന്നാൽ മുംബൈ നഗരത്തിൽ, മാനേജ്മെൻ്റ് ജീവനക്കാരെ അവർ താമസിക്കുന്ന ക്വാർട്ടേഴ്സ് / കോളനികളിൽ നിന്ന് നിർബന്ധിതമായി പുറത്താക്കുന്നത് സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മുംബൈ നഗരത്തിലെ സാന്താക്രൂസ് വയർലെസ് കോളനിയിൽ നിന്നും അന്ധേരി കോളനിയിലെ പഞ്ച് ബംഗ്ലാവിൽ നിന്നും ജീവനക്കാരെയും വിരമിച്ചവരെയും ബലമായി പുറത്താക്കിയിട്ടുണ്ട്. ഇപ്പോൾ, മുംബൈയിലെ ജെബി നഗർ,…
മാർച്ച് 8 – സാർവ്വദേശീയ വനിതാ ദിനം
ജില്ലകളിൽ നടന്ന സാർവ്വദേശീയ വനിതാ ദിനാചരണം
ഇന്നത്തെ ശമ്പള പരിഷ്കരണ സമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു – അടുത്ത യോഗം 22.03.2024-ന്
സംയുക്ത ശമ്പള പരിഷ്കരണ ചർച്ചാ സമിതി യോഗം ഇന്ന് ചേർന്നു. BSNLEU, NFTE സംഘടനകളുടെ എല്ലാ പ്രതിനിധികളും പങ്കെടുത്തു. 2018ൽ മാനേജ്മെൻ്റും യൂണിയനുകളും പരസ്പരം അംഗീകരിച്ച ശമ്പള സ്കെയിലുകൾ നടപ്പാക്കണമെന്ന് ഇരു യൂണിയനുകളും ശക്തമായി ആവശ്യപ്പെട്ടു. ഹ്രസ്വ ശമ്പള സ്കെയിലുകൾ നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് യൂണിയനുകൾ വിശദീകരിച്ചു. എന്നാൽ മാനേജ്മെൻ്റ് ഇത് അംഗീകരിച്ചില്ല. നീണ്ട ചർച്ചകൾക്ക് ശേഷം സമിതിയുടെ അടുത്ത യോഗം 22.03.2024-ന്…
Categories
Recent Posts
- കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് BSNL ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് തടസ്സം – ബഹുമാനപ്പെട്ട മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ
- ഏകീകൃത പെൻഷൻ പദ്ധതി (UPS) – എന്താണ് അർത്ഥമാക്കുന്നത് ?
- കോട്ടയം ജില്ലാ സമ്മേളനം
- കൊൽക്കത്തയിലെ ഡോക്ടറുടെ ക്രൂരമായ കൊലപാതകം – ജില്ലകളിൽ നടന്ന പ്രതിഷേധ പ്രകടനം
- കൊൽക്കത്തയിലെ ഡോക്ടറുടെ ക്രൂരമായ കൊലപാതകം – പ്രതിഷേധ പ്രകടനം – 20-08-2024