പ്രക്ഷോഭദിനം ആചരിച്ചു

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ 2024 ഒക്ടോബർ 3 ന് സാർവ്വദേശീയ പ്രതിഷേധ ദിനം ആചരിച്ചു. വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന്റെ (WFTU) 79-ാം സ്ഥാപക ദിനമായ ഒക്ടോബർ 3 ന് അന്താരാഷ്ട്ര പ്രതിഷേധ ദിനത്തിന്റെ ഭാഗമായിട്ടാണ് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. ശമ്പളം കുറയ്ക്കാതെ ആഴ്ചയിൽ 35 മണിക്കൂർ ജോലി, തൊഴിൽ സ്ഥലങ്ങളിലെ ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തുക,…

കൊൽക്കത്ത കേന്ദ്ര പ്രവർത്തക സമിതി – ജീവനക്കാരുടെ പ്രശ്‌നങ്ങളിൽ പ്രചാരണ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ ആഹ്വാനം

കൊൽക്കത്തയിൽ നടന്ന എംപ്ലോയീസ് യൂണിയൻ ദ്വിദിന കേന്ദ്ര പ്രവർത്തക സമിതി യോഗം ശമ്പള പരിഷ്കരണം, ബിഎസ്എൻഎൽ 4 ജി ,5 ജി ആരംഭിക്കുന്നതിലെ കാലതാമസം, രണ്ടാം വിആർഎസ് നടപ്പിലാക്കാനുള്ള മാനേജ്മെൻ്റിൻ്റെയും ഡിഓടിയുടെയും ശ്രമം എന്നിവ ഗൗരവമായി ചർച്ച ചെയ്തു. ബഹുമാനപ്പെട്ട കമ്മ്യൂണിക്കേഷൻസ് മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ പുറത്തിറക്കിയ കത്തിൽ, ബിഎസ്എൻഎല്ലിൻ്റെ മോശം സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ജീവനക്കാരുടെ ശമ്പള പരിഷ്കരണവും…

2024 ഒക്ടോബർ 3-ന് സാർവ്വദേശിയ പ്രതിഷേധ ദിനം ആചരിക്കുക – WFTU

ലോകത്താകമാനമുള്ള മുതലാളിത്ത ശക്തികൾ കൂലി, പെൻഷൻ, സാമൂഹിക സുരക്ഷ എന്നിവ വെട്ടിക്കുറച്ചുകൊണ്ട് തൊഴിലാളിവർഗത്തിന്മേൽ തങ്ങളുടെ ചൂഷണങ്ങൾ നിരന്തരം വർദ്ധിപ്പിക്കുകയാണ്. പണിമുടക്കാനുള്ള അവരുടെ അവകാശം ഉൾപ്പെടെയുള്ള തൊഴിലാളികളുടെ ട്രേഡ് യൂണിയൻ അവകാശങ്ങളെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമം തുടരുകയാണ്. അതേ സമയം, തൊഴിലാളിവർഗം തങ്ങളുടെ തൊഴിൽ സാഹചര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള വീരോചിതമായ പോരാട്ടങ്ങൾ തുടരുകയാണ്. കൂലി വർദ്ധിപ്പിക്കുക, ജോലി സമയം കുറയ്ക്കുക, സാമൂഹിക…

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ പ്രവർത്തക സമിതി കൊൽക്കത്തയിൽ ആരംഭിച്ചു.

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ്റെ രണ്ട് ദിവസത്തെ കേന്ദ്ര പ്രവർത്തക സമിതി യോഗം കൊൽക്കത്തയിൽ ആരംഭിച്ചു. പതാക ഉയർത്തലോടെയാണ് പ്രവർത്തക സമിതി ആരംഭിച്ചത്. പ്രസിഡൻ്റ് അനിമേഷ് മിത്ര ദേശീയ പതാക ഉയർത്തി. മുതിർന്ന നേതാവ് ജെ.സമ്പത്ത് റാവു യൂണിയൻ പതാക ഉയർത്തി. തുടർന്ന് യോഗത്തിൻ്റെ ഉദ്ഘാടന സമ്മേളനം നടന്നു. അന്താരാഷ്‌ട്ര തലത്തിലെയും ദേശീയ തലത്തിലെയും സുപ്രധാന സംഭവവികാസങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ജനറൽ സെക്രട്ടറി പി.അഭിമന്യു, ഉദ്ഘാടന…

രണ്ടാം VRS നടപ്പാക്കരുത് – എയുഎബി

എല്ലാ യൂണിയനുകളുടെയും അസോസിയേഷനുകളുടെയും യോഗം 14-09-2024-ന് ഓൺലൈനായി ചേർന്നു. BSNLEU, NFTE, SNEA, AIGETOA, SEWA BSNL എന്നിവയുൾപ്പെടെ എല്ലാ പ്രധാന യൂണിയനുകളും അസോസിയേഷനുകളും യോഗത്തിൽ പങ്കെടുത്തു. ബിഎസ്എൻഎൽ മാനേജ്‌മെൻ്റും DOT യും നടപ്പിലാക്കാൻ ശ്രമിക്കുന്ന അടുത്ത വിആർഎസ്സിനെ ശക്തമായി എതിർക്കാൻ യോഗം തീരുമാനിച്ചു.2019-ൽ 80,000 ജീവനക്കാർ വിആർഎസ് സ്വീകരിച്ച ശേഷം ബിഎസ്എൻഎൽ മാനേജ്‌മെൻ്റ് രണ്ട് ലക്ഷത്തി തൊണ്ണൂറ്റിമൂവായിരം നോൺ എക്‌സിക്യൂട്ടീവ്, എക്‌സിക്യൂട്ടീവ്…

വിആർഎസിനെയും പീപ്പിൾ അനലിറ്റിക് മൊബൈൽ ആപ്പിനെയും എതിർത്ത് സിഎംഡി ബിഎസ്എൻഎല്ലിന് മെമ്മോറാണ്ടം സമർപ്പിച്ചു.

14-09-2024 ന് ഓൺലൈനായി ചേർന്ന എല്ലാ യൂണിയനുകളുടെയും അസോസിയേഷനുകളുടെയും യോഗത്തിലാണ് മെമ്മോറാണ്ടം സമർപ്പിക്കാൻ തീരുമാനിച്ചത്. എല്ലാ യൂണിയനുകളും ഒപ്പിട്ട മെമ്മോറാണ്ടം CMD BSNL-ന് സമർപ്പിച്ചു. ബിഎസ്എൻഎല്ലിൽ രണ്ടാം വിആർഎസ് നടപ്പാക്കാനുള്ള നടപടി ബിഎസ്എൻഎൽ മാനേജ്മെൻ്റ് ഉടൻ അവസാനിപ്പിക്കണമെന്ന് മെമ്മോറാണ്ടത്തിൽ ആവശ്യപ്പെടുന്നു. കൂടാതെ, എക്സിക്യൂട്ടീവ് ജീവനക്കാർക്കായി നടപ്പിലാക്കിയ പീപ്പിൾ അനലിറ്റിക് മൊബൈൽ ആപ്പ് പിൻവലിക്കണമെന്നും മെമ്മോറാണ്ടത്തിൽ ആവശ്യപ്പെടുന്നു. മേൽപ്പറഞ്ഞ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി സിഎംഡി…

എന്തുകൊണ്ടാണ് സർക്കാർ ഒരു VRS കൂടി നടപ്പിലാക്കാൻ ആഗ്രഹിക്കുന്നത്?

ബിഎസ്എൻഎൽ മാനേജ്മെൻ്റും DOT യും ഒരു വിആർഎസ് കൂടി നടപ്പിലാക്കാൻ ആഗ്രഹിക്കുന്നുവെന്ന ശക്തമായ പ്രചരണം നമ്മുടെ മേഖലയിൽ നടക്കുകയാണ്. 2020 ൽ ഒരു വിആർഎസ് നടപ്പാക്കിയിട്ടുണ്ട്. 30,000 ജീവനക്കാർ ആ വിആർഎസ് തിരഞ്ഞെടുക്കുമെന്ന് മാനേജ്‌മെൻ്റ് പ്രതീക്ഷിച്ചു. എന്നാൽ, 80000 ജീവനക്കാർ വിആർഎസ് സ്വീകരിച്ചു. ഇത് മാനേജ്‌മെൻ്റിൻ്റെ ലക്ഷ്യത്തിൻ്റെ രണ്ട് മടങ്ങ് കൂടുതലാണ്. ഇതിന് ശേഷവും ബിഎസ്എൻഎല്ലിൻ്റെ സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയില്ല. കാരണം, ബിഎസ്എൻഎല്ലിന്…

ജൂലൈ മാസം ബിഎസ്എൻഎല്ലിന് 29 ലക്ഷം പുതിയ വരിക്കാർ – എല്ലാ സ്വകാര്യ കമ്പനികൾക്കും തിരിച്ചടി

ജൂലൈ മാസത്തെ ട്രായ് റിപ്പോർട്ടിൽ ബി‌എസ്‌എൻ‌എല്ലിന് 29 ലക്ഷത്തിലധികം പുതിയ വരിക്കാർ. ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024 ജൂലൈ മാസം ബിഎസ്എൻഎല്ലിന് 29,47,307 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. നിലവിലെ വയർലെസ് മാർക്കറ്റ് ഷെയർ 7.59%. 2024 ജൂലൈ മാസം റിലയൻസ് ജിയോക്ക് 7,58,463 ഉപഭോക്താക്കളെയും എയർടെലിന് 16,94,300 ഉപഭോക്താക്കളെയും വോഡഫോൺ ഐഡിയയ്ക്ക് 14,13,910 ഉപഭോക്താക്കളെയും നഷ്ടമായി. ബിഎസ്എൻഎൽ മാത്രമാണ് നേട്ടം ഉണ്ടാക്കിയത്….

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇ-സിം സൗകര്യം നൽകുക – BSNLEU വീണ്ടും കത്ത് നൽകി

എല്ലാ സ്വകാര്യ ടെലികോം സേവനദാതാക്കളും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഇ-സിം സൗകര്യം നൽകുന്നുണ്ട്. എന്നാൽ, ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇ-സിം നൽകുന്നില്ല. ഇത് ബിഎസ്എൻഎൽ ഉപഭോക്താക്കളെ അലോസരപ്പെടുത്തുന്നു. ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇ-സിം സൗകര്യം നൽകണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എൻഎൽഇയു നേരത്തെ തന്നെ കത്ത് നൽകിയിട്ടുണ്ട്. ഒരിക്കൽ കൂടി, ഉപഭോക്താക്കൾക്ക് ഈ സൗകര്യം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എൻഎൽഇയു സിഎംഡി ബിഎസ്എൻഎല്ലിന് കത്ത് നൽകി.

LTC പുന:സ്ഥാപിക്കുക

കമ്പനിയുടെ മോശം സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി 2009 -10 മുതൽ ബിഎസ്എൻഎൽ ജീവനക്കാരുടെ LTC സൗകര്യം മരവിപ്പിച്ചിരിക്കുകയാണ്. ബിഎസ്എൻഎൽ ജീവനക്കാർക്ക് LTC നിഷേധിക്കപ്പെടുമ്പോൾ, DOT-ൽ നിന്നും ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് LTC സൗകര്യം ലഭ്യമാണ്. ഇത് തികച്ചും അനീതിയാണ്. വിവേചനമാണ്. കൂടാതെ, ബിഎസ്എൻഎല്ലിൻ്റെ സാമ്പത്തിക സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടുവെന്നും കമ്പനി പ്രവർത്തന ലാഭം ഉണ്ടാക്കാൻ തുടങ്ങിയെന്നും സർക്കാരും ബിഎസ്എൻഎൽ മാനേജ്മെൻ്റും അവകാശപ്പെടുന്നു….

© BSNL EU Kerala